മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച (12.09.25) ചട്ടമ്പിസ്വാമി തിരുവടികളുടെ 172-ാമത് ജയന്തി ദിനാഘോഷം നടത്തുമെന്ന് യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ അറിയിച്ചു.
രാവിലെ 9.30 ന് ദീപപ്രോജ്വലനം, പുഷ്പാര്‍ച്ചന, ആചര്യവന്ദനം, അനുസ്മരണാ പ്രഭാഷണം എന്നിവയുണ്ട്. യൂണിയന്‍ ഭരണസമിതി അംഗങ്ങളും കരയോഗം ഭാരവാഹികളും പങ്കെടുക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments