ഇടക്കോലി ഭാരതീയ വിദ്യാനികേതൻ കോഴാനാൽ ഭഗവതി ക്ഷേത്രത്തിൽനവരാത്രി ദിനത്തിൽ ഭക്തജനങ്ങളുടെ വഴിപാട് ആയി ഗോളക സമർപ്പിച്ചു..
ക്ഷേത്രം മേൽശാന്തി (അഖിൽ വാതുശ്ശേരി നാരായണമംഗലം ഇല്ലം )ഗോളക ഏറ്റുവാങ്ങി തുടർന്ന് പ്രസന്നപൂജ, നവരാത്രി ദിനത്തിൽ രാവിലെ മുതൽ നടക്കുന്ന ലളിത സഹസ്രനാമജപം എന്നിവ നടത്തപ്പെട്ടു ഇന്ന് വൈകുന്നേരം നവരാത്രി മണ്ഡപത്തിൽ പൂജവെയ്പ്പ്.. തുടർന്ന് ഭഗവത് സേവ ദേവി മഹത്മ്യ പാരായണം എന്നിവ ഉണ്ടായിരിക്കും..






0 Comments