അന്താരാഷ്ട്ര മുള ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളില- നല്ല പാഠം -വിദ്യാർത്ഥികൾ വിവിധ ഇനം മുളകൾ വളർത്തുന്ന ചെമ്മലമറ്റം മുട്ടത്ത് സണ്ണിയുടെ പുരയിടത്തിലെ മുളക്കൂട്ടങ്ങൾക്ക് മുമ്പിൽ ഒത്തുകൂടി .
-തുടർന്ന് - ഹെഡ് മാസ്റ്റർ - ജോബെറ്റ് തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു വിവിധ മുളകളുടെ പരിപാലനയെ കുറിച്ച് സണ്ണി മുട്ടത്ത് ക്ലാസ്സ് നയിച്ചു അധ്യാപകരായ അജു ജോർജ് ഹണി ഫ്രാൻസിസ് . പ്രിയാമോൾ വിസി അനു മോൾ എന്നിവർ നേതൃർത്ഥം നല്കി
0 Comments