അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ ആഭിമുഖ്യത്തിൽ വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ ജില്ലാ ഭരണസിരാകേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......
ഇന്ന് വൈകിട്ട് 6 ന് പാലാ മുരിക്കുമ്പുഴയിൽ നിന്ന് പന്തം കൊളുത്തി പ്രകടനവുമുണ്ട്...
വീഡിയോ ഇവിടെ കാണാം 👇👇👇
പത്രസമ്മേളനത്തിൽ ഷനോജ് , ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു





0 Comments