"പാലാ ശ്രീരാമകൃഷ്ണ മഠത്തിൽ സ്കൂൾ കുട്ടികൾക്കയി മത്സരങ്ങൾ സംഘടിപ്പിക്കുന്നു " പാലാ രാമകൃഷ്ണ മിഷൻ കേന്ദ്രത്തിൽ ദേശിയ യുവജന ദിനാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂൾ കുട്ടി ൾക്കായി ഒക്ടോബർ 20ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഭഗവത് ഗീത, വിഷ്ണു സഹസ്രനാമം, സുഭാഷിതം, വിവേകാനന്ദ സൂക്തം, സംസ്കൃത ഗീതം, പ്രസംഗം (ഇംഗ്ലീഷ്, മലയാളം) ഉപന്യാസം, ചിത്രരചന, എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 14 ന് മുൻപായി രജിസ്റ്റർ ചെയ്യണം ഫോൺ 7902510696,62825481 23





0 Comments