കേരളാ കോൺഗ്രസ് പാർട്ടിയുടെ 61-ാം ജന്മദിനം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘാഷിച്ചു. പ്രസിഡന്റ് ജോർജ് പുളിങ്കാട് പതാക ഉയർത്തി.
ജന്മദിന സമ്മേളനം പാർട്ടി ഉന്നതാധികാര സമിതി അംഗം സന്തോഷ് കാവുകാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവൻ ജന്മദിന സന്ദേശം നൽകി. അഡ്വ. എബ്രാഹം തോമസ് , ജോഷി വട്ടക്കുന്നേൽ, മൈക്കിൾ കാവുകാട്ട്, ബാബു മുകാല, ടോം കണിയാരശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.
0 Comments