പ്രൊഫ. എം.കെ.രാധാകൃഷ്ണൻ ( 73 ) മാടത്താനിൽ പനമറ്റം അന്തരിച്ചു.
സംസ്കാര ചടങ്ങ് ഇന്ന് ( ഒക്ടോ 8 ) രാത്രി 8 ന് വീട്ടുവളപ്പിൽ .
സി.പി.ഐ ( എം ) എലിക്കുളം ലോക്കൽ കമ്മിറ്റിയംഗം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
വടക്കാഞ്ചേരി ശ്രീ വ്യാസ എൻ എസ്എസ് കോളജ് പ്രിൻസിപ്പൽ ഇളങ്ങുളം സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, പനമറ്റം ദേശീയ വായനശാല പ്രസിഡന്റ് എൻ എസ് എസ് കരയോഗം 265 ന്റെ പ്രസിഡന്റ് പനമറ്റം ശ്രീ ഭഗവതി ദേവസ്വം മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സ്വാതന്ത്ര്യ സമര സേനാനി പരേതനായ പി.കേശവ പിള്ളയുടെ പുത്രനാണ്
ഭാര്യ ആനിക്കാട് മുണ്ടയ്ക്കാട്ട് ഗീത
മക്കൾ: രാഹുൽ ( അധ്യാപകൻ സി.കെ എം എച്ച് എസ്.എസ് കോരൂത്തോട്, കെ എസ് ടി എ ജില്ലാ എക്സി. അംഗം , നാഷണൽ സർവ്വീസ് സ്കീം മേഖല കൺവീനർ)
അനിൽ രാധാകൃഷ്ണൻ ( സിനിമ ശബ്ദലേഖകൻ)
മരുമക്കൾ: മീനു മോഹൻ ( സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആ നക്കല്ല് ), രേഷ്മ എസ്






0 Comments