എൻ എസ് എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് നേരിട്ട് പിന്തുണ അറിയിച്ച് മീനച്ചിൽ താലൂക്ക് എൻ. എസ് എസ്. യൂണിയൻ നേതൃത്വം..... യൂണിയൻ നേതാക്കളും വനിതാ സമാജം നേതാക്കളും നേരിട്ട് പെരുന്ന എൻ. എസ്. എസ്. ആസ്ഥാനത്ത് എത്തിയാണ് ഐകദാർഢ്യം പ്രഖ്യാപിച്ചത്

  "സുകുമാരൻ നായർ സാറിൻ്റെ എല്ലാ  നിലപാടുകൾക്കും  തീരുമാനങ്ങൾക്കും  മീനച്ചിൽ  എൻ എസ് എസ്   യൂണിയന്റെ ശക്തമായ പിന്തുണ യൂണിയൻ ഭരണ സമിതിയും വനിതായുണിയൻ ഭരണ സമിതിയും അറിയിച്ചു " യൂണിയൻ ചെയർമാൻ  മനോജ്. ബി  നായർ പറഞ്ഞു. 

ജനറൽ സെക്രട്ടറി സുകുമാരൻ നായരെ  മീനച്ചിൽ  യൂണിയൻ ചെയർമാൻ  മനോജ് ബി നായരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചാദരിക്കുകയും ചെയ്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments