പാലാ കരൂർ ഫാ. ഇമ്മാനുവൽ ഞാവള്ളിൽ സി. എം. ഐ. (80) നിര്യാതനായി.
സംസ്കാരം നാളെ ( 3. 10. 2025 വെള്ളി) 2.30ന് മുത്തോലി ആശ്രമ ദേവാലയത്തിൽ.
സഹോദരങ്ങൾ: സി. ആനി ഫിലിപ്പ് (എസ് സി എൻ കല്ലാനോട് കോഴിക്കോട്), ജോർജ് ഫിലിപ്പ് (കരൂർ), റോസമ്മ ബെന്നി ചുവപ്പുങ്കൽ (ഭരണങ്ങാനം), പരേതനായ ജി. പി. സെബാസ്റ്റ്യൻ (കവീക്കുന്ന് ).
പരേതൻ പാലാ സെന്റ് വിൻസെന്റ് സ്കൂളിൽ അധ്യാപകനായും, മുത്തോലി അമനകര എന്നിവിടങ്ങളിൽ റെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ലാറ്റിൻ അമേരിക്കയിൽ പെറുവിൽ മിഷനറി വൈദികനായി പ്രവർത്തിച്ചിട്ടുണ്ട്.






0 Comments