കടപ്ലാമറ്റം തടത്തില്‍ നാരായണന്‍ (പാപ്പന്‍-90) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി 10-10-2025) 3ന് വീട്ട്വളപ്പില്‍ നടക്കും.
ഭാര്യ പരേതയായ ജാനകി ചെമ്പിളാവില്‍ കോട്ടപുറത്ത് കുടുംബാഗം.
മക്കള്‍: രാജു, മോഹന്‍, ഷാജി, ബിന്ദു.
മരുമക്കള്‍: ഓമന മണക്കാട് (തീക്കോയി), സതി അറയ്ക്കല്‍ (കാളിക്കാവ്), ഉഷ കുന്നത്ത് (വടാട്ടുപാറ)
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments