പൈകയിൽ അഖില കേരള വടം വലി മൽസരം നാളെ

പൈക ലയൺസ് ക്ലബ് പൈ കസെൻട്രൽ ന്റെ ആദി മുഖ്യത്തിൽ നാളെ  (ഞായർ ) വൈകിട്ട് 6 മണി മുതൽ പൈക സെന്റ് ജോസഫ് പള്ളി മൈതാനിയിൽ അഖില കേരള വടം വലി മൽസരം സംഘടിപ്പിക്കും

പ്രസിഡണ്ട് മാത്തച്ചൻ നരി തുക്കിൽ അധ്യക്ഷത വഹിക്കും ജോസ് കെ.മാണി എം.പി ഉദ്ഘാടനം നിർവ്വഹിക്കും പാലാ D. Yട P കെ സദൻ മുഖ്യാ അതിഥിയാകും ലയൺസ് ക്ലബ് സിസ്ടിക്റ്റ് ഗവർണർ എം. ജെ എഫ് വിന്നി ഫിലിപ്പ് സമ്മാനദാനം നിർവ്വഹിക്കും ആശംസകൾ നേർന്ന് പൈക പള്ളി വികാരി മാത്യു വാഴക്കാ പാറയിൽ പഞ്ചായത്ത് പ്രസിഡണ്ടുമാറായ സോജൻ തൊടുക ജിമ്മി ഈറ്റത്തോട്ട് സാജൻ തൊടുക ജിജോ ചിലമ്പിക്കുന്നേൽ ജോസുകുട്ടി ഞാവള്ളിക്കുന്നേൽ എന്നിവർ പ്രസംഗിക്കും


 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments