പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പില്‍ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം


പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പില്‍ വാഹനാപകടം

നിയന്ത്രണം വിട്ട കാർ ടൈൽ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം . പാലാ ഭാഗത്ത് നിന്നു വന്ന കാർ ആണ് അപകടത്തിൽ പെട്ടത്. രാവിലെ 8.30 ഓടെയായിരുന്നു അപകടം. കടയലേക്ക് ഇടിച്ചു കയറിയത്തിന് ശേഷം സമീപത്തുള്ള ഓടയിൽ പതിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം . കാറിൽ  ഉണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തൊടുപുഴ അരിക്കുഴ സ്വദേശിയുടേതാണ് കാർ.


 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments