പാലാ നഗരസഭാ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി



വാർഡ് നറുക്കെടുപ്പ് കഴിഞ്ഞു പഴയ വാർഡ് 8 പുതിയത് 9 വീണ്ടും വനിതവാർഡ്, വാർഡ് 17 പട്ടികജാതി സംവരണം ബാക്കി പുരുഷ വാർഡുകൾ സ്ത്രീ ആകും, സ്ത്രീ വാർഡുകൾ പുരുഷനാകും.

പാലാ നഗരസഭ 

എസ്. സി. : 17  

വനിത : 1, 3,4,7,8,11,15,18,20,21,22,23,9 

ജനറൽ: 2, 5,6, 10,12,13,14,16,19,24,25,26,



 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments