പോലീസിൻ്റെ ഫാമിലി കൗൺസിലിങ് സെന്ററുകളിലേക്ക് ഒഴിവ്

കോട്ടയം ജില്ലയിൽ പോലീസ് സബ് -ഡിവിഷനുകളിൽ പ്രവർത്തിച്ചു വരുന്ന കേരള പോലീസിൻ്റെ ഫാമിലി കൗൺസിലിങ് സെന്ററുകളിലേക്ക് 3 ഫാമിലി കൌൺസിലർ മാരുടെ താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രസ്തുത ഒഴിവിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും, കൌൺസിലിംഗിൽ രണ്ടു വർഷത്തെ പ്രവർത്തന പരിചയവുമുളള വനിത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ബയോഡാറ്റ. സർട്ടിഫിക്കറ്റുകളുടെ സാക്ഷി പെടുത്തിയ പകർപ്പുകൾ സഹിതം 21-10-2025 തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ടോ spktym.pol@kerala.gov.in dpoktym.pol@kerala.gov.in  എന്ന e mail അഡ്രെസ്സിലോ സമർപ്പിക്കാവുന്നതാണ്.


 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments