ബി ഡി ജെ എസ് പൂഞ്ഞാർ മണ്ഡലം നേതൃയോഗം ചേർന്നു


ബി ഡി ജെ എസ് പൂഞ്ഞാർ മണ്ഡലം നേതൃയോഗം ചേർന്നു

ബി ഡി ജെ എസ് പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം ജില്ലാ ജനറൽ സെക്രട്ടറി  മനു പള്ളിക്കത്തോടിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്‌  സുരേഷ് ഇട്ടിക്കുന്നേൽ ഉത്ഘാടനം നിർവഹിച്ചു.

സംസ്ഥാന സമിതി അംഗം  എം ആർ ഉല്ലാസ് സംഘടന വിശദീകരണം നടത്തി.കോട്ടയം ഈസ്റ്റ്‌ ജില്ലാ ജോയിന്റ് സെക്രട്ടറി  പി എൻ രവി,മണ്ഡലം  പ്രസിഡന്റ്‌   റെജിമോൻ കാളകെട്ടി, സെക്രട്ടറി   വി വി വാസപ്പൻ, ട്രഷറർ   എം എം മജേഷ്,   സജീവൻ,   ദിലീപ്,  പി എൻ രവീന്ദ്രൻ മറ്റു മണ്ഡലം -പഞ്ചായത്ത്‌ ഭാരവാഹികൾ പങ്കെടുത്തു..


 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments