രാമപുരം പിഴക് നിര്‍മ്മല പബ്ലിക് സ്‌കൂളില്‍ മോഷണം
പിഴക് നിര്‍മ്മല പബ്ലിക് സ്‌കൂളിലാണ് ഞായറാഴ്ച രാത്രി മോഷ്ടാവ് കടന്നു കയറിയത്. കുട്ടികള്‍ ടൂര്‍ പോകുന്നതിനായി സമാഹരിച്ച പണം അപഹരിച്ചിട്ടുണ്ട്. ലാബിലും ലൈബ്രറിയിലും സ്‌കൂള്‍ ഓഫീസിലും കള്ളന്‍ അതിക്രമിച്ചു കയറി.
0 Comments