രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയും. പാലക്കാട് ജില്ലയില്‍ നടന്ന പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. ലൈംഗികാതിക്രമ പരാതികള്‍ ഉയർന്നതിന് ശേഷം ഇതാദ്യമായാണ് രാഹുലിനൊപ്പം ഒരു മന്ത്രിയും എംഎല്‍എയും വേദി പങ്കിടുന്നത്




0 Comments