അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ചന്ദ്രമോഹന്റെ ഭൗതിക ദേഹം ഇപ്പോൾ പാലായിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മുന്നിൽ പൊതുദർശനത്തിന് കിടത്തി....
ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ഇവിടെ അന്ത്യോപചാരം അർപ്പിച്ചു.
മൃതദ്ദേഹം ഇപ്പോൾ ചാത്തംകുളത്തെ വസതിയിലേക്ക് കൊണ്ടു പോയി





0 Comments