പാലാ ഹൈവേ പോലീസ് വാഹനം ഇന്ന് പുലർച്ചെ 04.30 ഓടെ പാല മുണ്ടാങ്കൽ ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടു..
ഓഫീസർ SI നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട്. സെബിന്റെ കാലിന് ഒടിവും മുഖത്ത് സാരമായ പരിക്കുകളും പറ്റിയിട്ടുണ്ട് .മറ്റു രണ്ടുപേരുടെയും പരിക്കുകൾ ഗുരുതരമല്ല.ഇവരെ മൂന്നു പേരെയും മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments