കുമ്മണ്ണൂർ റിട്ട. എയർ ഫോഴ്‌സ്‌ ഉദ്യേഗസ്ഥൻ ഇടക്കര (കലേക്കാട്ടിൽ) ലൂക്കാ വർക്കി (മണി - 76) അന്തരിച്ചു.


കുമ്മണ്ണൂർ റിട്ട. എയർ ഫോഴ്‌സ്‌ ഉദ്യേഗസ്ഥൻ ഇടക്കര (കലേക്കാട്ടിൽ) ലൂക്കാ വർക്കി (മണി - 76) അന്തരിച്ചു.

സംസ്ക്കാരം നാളെ 14-11-2025 വെള്ളി ഉച്ചകഴിഞ്ഞ്‌ 2 - 30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയിൽ.
ഭാര്യ: തൃശൂർ എലവത്തിങ്കൽ കൊച്ചുത്രേസ്യാ. (റിട്ട. ഹെഡ് നേഴ്‌സ് (ജിപ്മർ ).
മകൻ: ജോർജ് ലൂക്കാ പാം ഗാർഡൻസ് കുമ്മണ്ണൂർ.
മരുമകൾ: മരിയറ്റ് ജോർജ് കുമരം കോട്ട് (ഭരണങ്ങാനം) .












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments