കവി ആര്‍.കെ. വള്ളിച്ചിറയുടെ ഭാര്യ റിട്ട. അധ്യാപിക കെ.എന്‍. ചെല്ലമ്മ നിര്യാതയായി.
രാംനിവാസില്‍ (വടക്കനാട്ടുകുന്നേല്‍) വലവൂര്‍ ഗവ. സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററും പ്രമുഖ കവിയുമായ വി.ബി. രാമന്‍കുട്ടിയുടെ (ആര്‍.കെ. വള്ളിച്ചിറ) ഭാര്യ റിട്ട. അധ്യാപിക കെ.എന്‍. ചെല്ലമ്മ (79 - ഞീഴൂര്‍ വിശ്വഭാരതി ഹൈസ്‌കൂള്‍) നിര്യാതയായി.
പരേത രാമപുരം പറോട്ടിയേല്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ (14.11.2025) 2ന് വീട്ടുവളപ്പില്‍ നടക്കും.
മക്കള്‍: രമ്യമോള്‍ (തിരുവനന്തപുരം), രഞ്ജിത്ത് വി.ആര്‍. (യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ്, മുട്ടം)
മരുമക്കള്‍: പ്രൊഫ. സുമേഷ് ദിവാകരന്‍ (ഗവ. എഞ്ചിനീയറിംഗ് കോളേജ് ശ്രീകാര്യം, തിരുവനന്തപുരം), ഗീതു പവിത്രന്‍ (വാട്ടര്‍ അതോറിറ്റി വെള്ളൂപ്പറമ്പ്, കോട്ടയം)
പേരക്കുട്ടികള്‍: ലക്ഷ്മി സുമേഷ്, അര്‍ജുന്‍ സുമേഷ്, രേണു രഞ്ജിത്ത്, റീമ രഞ്ജിത്ത്




0 Comments