പാലാ കടപ്പാട്ടൂർ അറയ്ക്കൽ വർക്കി മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) നിര്യാതയായി... സംസ്കാരം നാളെ


പാലാ കടപ്പാട്ടൂർ അറയ്ക്കൽ  വർക്കി മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) നിര്യാതയായി. സംസ്കാരം നാളെ  (02:11:2025)  1.45 ന് സ്വഭവനത്തിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. 

മക്കൾ : പരേതനായ എം.വർക്കി (റിട്ട.സുപ്രണ്ട്, എൻ.സി.സി. ഓഫീസ് പാലാ), കെ.എം ജോസഫ് (റിട്ട. പ്രിൻസിപ്പൽ, സെൻ്റ് ജോൺസ് നെപുംസ്യാൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ), തങ്കമ്മ ബേബി, ജോയ് മാത്യൂ, മറിയമ്മ (റിട്ട: ടീച്ചർ, മണലുങ്കൽ സെൻ്റ് അലോഷ്യസ് എച്ച്.എസ്.), റോസമ്മ, മേരി കെ.എം. (റിട്ട. ടീച്ചർ, ഹോളി ക്രോസ് എച്ച്എസ്എസ്, ചേർപ്പുങ്കൽ), സാബു മാത്യു (മാനേജർ, കാനറാ ബാങ്ക്, പാലാ). 

മരുമക്കൾ : ഏലിയാമ്മ വർക്കി ( റിട്ട: ടീച്ചർ, സെൻ്റ് മൈക്കിൾസ് എച്ച്.എസ്.എസ്), ഏലിയാമ്മ കരുവിള ( റിട്ട. ടീച്ചർ, സെൻ്റ് മേരീസ് എച്ച്.എസ്.എസ്. പാലാ), പരേതനായ ബേബി പതിപ്പള്ളിൽ രാമപുരം, ജെസ്സി ജോയ്, കെ.സി. ചാക്കോ കോണിക്കൽ അയർക്കുന്നം (റിട്ട. എസ്.ബി.ഐ. കോട്ടയം), ബാബു തെമ്മനാമറ്റത്തിൽ വിളക്കുമാടം, തോമസ് താന്നികുഴിപ്പിൽ കുറവിലങ്ങാട്, ഷീബാ സാബു (കരൂർ വൈശ്യാ ബാങ്ക് തൊടുപുഴ).












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments