ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ തീപിടുത്തം
ആലപ്പുഴ പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് സംഭവം,ആളപായമില്ല
ഓൾ സീസൺ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്
ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി കരയിൽ ഇറക്കി
തമിഴ് സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന് കെ. ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കേ…
0 Comments