S I R പൂരിപ്പിക്കുന്നതു മായി ബന്ധപ്പെട്ട സംശയദൂരീകരണത്തിന് ഹെൽപ്പ് ഡെസ്ക് തുടങ്ങി യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റി.
ഇലക്ഷൻ കമ്മീഷൻ നടപ്പാക്കി കൊണ്ടിരിക്കുന്ന എസ്ഐആർ ഫോം പൂരിപ്പിക്കുന്നത് മായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ ഒട്ടനവധി സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയഭേദമന്യേ പൊതുജനങ്ങൾക്കായി ഒരു ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരിക്കുകയാണ്.
എസ്ഐആറുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണെന്ന് യൂത്ത് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ അറിയിച്ചു .
ഹെൽപ്പ് ഡെസ്ക് നമ്പറുകൾ
*ജെയിംസ്
പൂവത്തോലി-9496804811
*ആന്റോ വെള്ളപ്പാട് -9447111713
*സക്കറിയാസ് ഐപൻപറമ്പിൽ കുന്നേൽ -9400723303
*കരുൺ കൈലാസ്-9400613420
*ജെയിംസ് ജോൺ-8075714699
*മാർട്ടിൻ ചിലമ്പൻ കുന്നേൽ -9745949393
*സുനിൽ മാത്യു-9846645167





0 Comments