ബഡ്‌സ് ഒളിമ്പിയ: ജില്ലാതല കായിക മത്സരം ഡിസംബര്‍ 20ന്


ബഡ്‌സ് ഒളിമ്പിയ: ജില്ലാതല കായിക മത്സരം ഡിസംബര്‍ 20ന്

 ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ബഡ്‌സ് ഒളിമ്പിയ 2.0 എന്ന പേരില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല കായികമത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 20 ശനിയാഴ്ച ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം്. കുടുംബശ്രീ മിഷന്റെ സാമൂഹിക ഉള്‍ചേര്‍ക്കല്‍, സാമൂഹിക വികസന പദ്ധതികളുടെ ഭാഗമായാണ് മത്സരം. ജില്ലയില്‍ നിലവിലുള്ള  ഏഴ് ബഡ്‌സ്, ബി.ആര്‍.സി. സ്ഥാപനങ്ങളില്‍ പഠിക്കുന്ന നൂറോളം കുട്ടികള്‍ പങ്കെടുക്കും. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments