ശബരിമല തീര്‍ഥാടനം: ആകെ വരുമാനം 210 കോടി രൂപ....പാരഡി പാട്ടിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസ്
ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.
ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
തീർഥാടകരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
പോറ്റിയേ കേറ്റിയ, പാരഡി പാട്ട്. രചന, സംഗീതം പാടിയവർ അടക്കം 4 പ്രതികൾക്കെതിരെ സൈബർ കേസ്. ഒന്നാം പ്രതി ജിപി. കുഞ്ഞബ്ദുള്ള രണ്ടാം പ്രതി ഡാനിഷ് മുഹമ്മദ്




0 Comments