കരൂര്‍ അരീക്കല്‍ ജോണി തോമസ് (58) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (18 വ്യാഴം) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തില്‍ ആരംഭിച്ച് കരൂര്‍ തിരുഹൃദയ പള്ളി സെമിത്തേരിയിൽ .
ഭാര്യ: സോളി ആര്‍പ്പൂക്കര പ്ലാപ്പറമ്പില്‍ കുടുംബാംഗം.
മക്കള്‍: അലീന ജോര്‍ജ്, അലക്‌സ് ജോര്‍ജ്, ബ്രദര്‍ ഡെന്നീസ് ജോര്‍ജ്.
മരുമകന്‍: ജോഷി മുക്കാലിക്കുന്നേല്‍ പാലാ





0 Comments