മാധ്യമ പ്രവര്‍ത്തകരായ കടനാട് വള്ളോംപുരയിടത്തില്‍ ബിനുവിന്റേയും ജോണ്‍സണ്‍ന്റേയും അമ്മ റോസമ്മ ജോസഫ് (84) വള്ളോംപുരയിടം നിര്യാതയായി.




മാധ്യമ പ്രവര്‍ത്തകരായ കടനാട് വള്ളോംപുരയിടത്തില്‍ ബിനുവിന്റേയും ജോണ്‍സണ്‍ന്റേയും അമ്മ റോസമ്മ ജോസഫ് (84) വള്ളോംപുരയിടം നിര്യാതയായി. 
 
പരേതനായ ജോസഫാണ് ഭര്‍ത്താവ്. സംസ്‌കാരം (19/12/2025) വെള്ളി 2.30 പി.എം.ന് കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.

ഭൗതിക ശരീരം ഇന്ന് (വ്യാഴം 18/12/2025) വൈകിട്ട് 5 ന് വീട്ടില്‍ കൊണ്ടുവരുന്നതാണ്.

അരനൂറ്റാണ്ടിലധികമായി ദീപിക കടനാട് പ്രതിനിധിയും ,കോട്ടയം ഡി. സി. സി മെമ്പറും ആയിരുന്നു റോസമ്മയുടെ ഭർത്താവ് ജോസഫ്. 
 
മക്കൾ :ബിനു വള്ളോംപുരയിടം (ദീപിക പ്രാദേശിക ലേഖകൻ,കോൺഗ്രസ്  ഭരണങ്ങാനം ബ്ലോക്ക് ജനറൽ സെക്രട്ടറി, കത്തോലിക്ക കോൺഗ്രസ്  കടനാട്  ഫൊറോനാ പ്രസിഡന്റ്) മോളി , പരേതയായ മേരി, ജാൻസി, ജോൺസൺ വള്ളോംപുരയിടം - സീനിയർ മാനേജർ (സർക്കുലേഷൻ ) ദീപിക കോട്ടയം, സോണിയ ,ബിന്ദു

മരുമക്കൾ :ലൗലി ആർപ്പത്താനത്ത് (കാളിയാർ , മാതൃവേദി പാലാ രൂപത ജോയിന്റ് സെക്രട്ടറി), ദേവസ്യാച്ചൻ കൊച്ചുപറമ്പിൽ (അന്തീനാട് ),ജോണി കൊച്ചുപറമ്പിൽ (മറ്റത്തിപ്പാറ ), ടോമി ചക്കാംകുന്നേൽ (അങ്കമാലി ),ജീസ്‌മോൾ വണ്ടനാക്കര (ബെസ്ലഹം - വാഴക്കുളം ), മാണി മണ്ണൂർ  (പൈങ്ങോട്ടൂർ ), ലിൻസ് കരിമ്പാനിയിൽ (നെയ്യശേരി )






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments