21 - ൻ്റെ ഇളപ്പത്തിലും പക്വമായ വാക്കുകളോടെ സംസാരിക്കുന്ന ,
ഇന്ത്യയുടെ ചരിത്രത്തിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ദിയാ ബിനു (പാലാ നഗരസഭ) നല്ലൊരു ഗായിക കൂടിയാണെന്ന് ഇന്ന് തെളിഞ്ഞു ......
ഇന്ത്യയുടെ ചരിത്രത്തിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ദിയാ ബിനു (പാലാ നഗരസഭ) നല്ലൊരു ഗായിക കൂടിയാണെന്ന് ഇന്ന് തെളിഞ്ഞു ......
പഴയ പാട്ടുകളെ സ്നേഹിക്കുന്ന ദിയ ഇന്ന് പാലാ സെവൻ്റ്സ് വോയ്സ് എന്ന സംഗീത കൂട്ടായ്മയിൽ സുപ്രസിദ്ധമായ ആ സിനിമാ ഗാനം ആലപിച്ചു ......
വീഡിയോ ഇവിടെ കാണാം...👇👇👇👇
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments