അരുവിത്തുറ സെന്‍റ് മേരീസ് എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഡെയ്‌സിയുടെ പിതാവ് മാത്യു മറാട്ടില്‍ (78) നിര്യാതനായി...സംസ്‌കാരം ഇന്ന് (ബുധന്‍) 3.30 ന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ



 കുന്നോന്നി മറാട്ടില്‍ മാത്യു  (78) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ, മുളങ്കുന്നം തുണ്ടിയില്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് (ബുധന്‍) 3.30 ന് തിടനാട് സെന്റ് ജോസഫ് ദേവാലയത്തില്‍. 

സംസ്‌കാര ശുശ്രൂഷകള്‍ കല്ലെകുളത്തുള്ള മൂത്ത മകള്‍ ഗ്രേസി താറാപട്ടക്കലിന്റെ വീട്ടില്‍ ഉച്ച കഴിഞ്ഞ് 2.30 ന് ആരംഭിക്കും.
 
 മക്കള്‍: ഗ്രേസി, ഡെയ്‌സി (‍ഹെഡ്മിസ്ട്രസ്, സെന്‍റ് മേരീസ് എല്‍പിഎസ് അരുവിത്തുറ), ആന്‍സി. മരുമക്കള്‍: ജോണി താറാപട്ടക്കല്‍, ജോസ് പുതിയാത്ത് (മാനേജര്‍ തിടനാട് സര്‍വീസ് സഹകരണ ബാങ്ക് മൈലാടി), ജോയ് കോട്ടക്കുപുറത്ത്. 








പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments