തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിലെ അവസാന പോളിംഗ് ശതമാനം 70.86% ...... വിശദമായ കണക്ക് ഈ വാർത്തയിൽ
ആകെ വോട്ടർമാർ 16,41,176
വോട്ടു ചെയ്തവർ- 11,63,010
സ്ത്രീകൾ- 588477 (68.72%)
പുരുഷന്മാർ- (574529 73.2%)
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍- 4 (30.77%)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ 70.86% പോളിംഗ്. ജില്ലയിൽ ആകെയുള്ള 16,41,176 വോട്ടർമാരിൽ 11,63,010 പേരാണ് വോട്ടു ചെയ്തത്. ഇതില്‍ 588477 സ്ത്രീകളും 574529 പുരുഷന്മാരും ട്രാൻസ്ജെൻഡര്‍ വിഭാഗക്കാരായ നാലു പേരും ഉള്‍പ്പെടുന്നു.
നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും അന്തിമ പോളിംഗ് ശതമാനം ചുവടെ
നഗരസകഭള്‍
ചങ്ങനാശേരി: 68.13%
കോട്ടയം: 68.27%
വൈക്കം: 74.34%
പാലാ :69.01%
ഏറ്റുമാനൂർ: 69.73%
ഈരാറ്റുപേട്ട: 85.71%
ബ്ലോക്ക് പഞ്ചായത്തുകൾ
ഏറ്റുമാനൂർ: 72.64%
ഉഴവൂർ: 67.58%
ളാലം: 69.85%
ഈരാറ്റുപേട്ട: 72.72%
പാമ്പാടി: 71.55%
മാടപ്പള്ളി: 67.17 %
വാഴൂർ: 70.75%
കാഞ്ഞിരപ്പള്ളി: 70.83%
പള്ളം: 69.51%
വൈക്കം: 79.03%
കടുത്തുരുത്തി: 71.78 %
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇



0 Comments