ടോസിലൂടെ പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം.
18-ാംവാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിസിക്കുട്ടി മാത്യുവാണ് വിജയിച്ചത്.
ജിജിമോള്‍ തോമസായിരുന്നു എതിര്‍ സ്ഥാനാര്‍ഥി ലിസിക്കുട്ടിക്കും ജിജിമോള്‍ക്കും 218 വോട്ടുകള്‍ ലഭിച്ചു.
തുല്യ വോട്ടുകള്‍ ലഭിച്ചതോടെ ടോസില്‍ ലിസിക്കുട്ടിയെ വിജയിയായി പ്രഖ്യാപിച്ചു.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇



0 Comments