ജനപ്രതിനിധികളായ സഹോദരിമാർ വീണ്ടും ജനപ്രതിനിധികളായി..... ഒരാൾ കടനാട് പഞ്ചായത്തിലും , ഒരാൾ ആർപ്പൂക്കര പഞ്ചായത്തിലും
സ്വന്തം ലേഖകൻ
ജനപ്രതിനിധികളായ സഹോദരിമാർ വീണ്ടും വിജയം കണ്ടു.
പാലാ കടനാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്നും മത്സരിച്ച ലാലി സണ്ണിയും ആർപ്പൂക്കര പഞ്ചായത്ത് 11 -ാം വാർഡിൽ മത്സരിച്ച ദീപ ജോസുമാണ് ഈ സഹോദരിമാർ.
ദീപ നിലവിൽ ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റും ലാലി ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്. ഇരുവരും യു.ഡി.എഫിൽ കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിച്ചു വിജയിച്ചത്.
ലാലിക്ക് 149 വോട്ടിൻ്റെ ഭൂരിപക്ഷവും ദീപയ്ക്ക് 290 വോട്ടിൻ്റെ ലീഡും ലഭിച്ചു. മുൻ കോൺഗ്രസ് നേതാവ് ഭരണങ്ങാനം ചൂണ്ടച്ചേരി പാണം പാറയിൽ പി.ഇ മൈക്കിളിൻ്റെയും അന്നക്കുട്ടിയുടെയും മക്കളാണ്.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇





0 Comments