പാലാ പൊൻകുന്നം റോഡിൽ വിളക്കും മരുതിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ , ട്രാവലർ ഇടിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പൂവരണി മണ്ണാനി സ്വദേശിയായ വാസുദേവൻ നായർ (77) എള്ളംപ്ലാക്കൽ നിര്യാതനായി.

പാലാ പൊൻകുന്നം റോഡിൽ വിളക്കും മരുതിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ , ട്രാവലർ ഇടിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പൂവരണി മണ്ണാനി സ്വദേശിയായ വാസുദേവൻ നായർ (77) എള്ളംപ്ലാക്കൽ  നിര്യാതനായി. 

സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ.

പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments