പാലാ ജനറൽ ആശുപത്രി ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ ഇനി കൗണ്ട്ഡൗൺ ടൈമറും......
ഇതിലൂടെ വാഹനയാത്രക്കാർക്കും നടപ്പാതയാത്രക്കാർക്കും സിഗ്നൽ മാറാൻ ബാക്കിയുള്ള സമയം വ്യക്തമായി അറിയാൻ സാധിക്കുകയും ഗതാഗതം കൂടുതൽ ക്രമീകരിക്കപ്പെടുകയും ചെയ്യും .
വീഡിയോ 👇👇👇
സാമൂഹ്യപുരോഗതിക്ക് ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനം ബലപ്പെടുത്തണം ...................…
0 Comments