പാലാ മേഖലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ കേരള കോൺഗ്രസ് (എം) നിലനിർത്തി. ഭരണങ്ങാനത്ത് പെണ്ണമ്മ ജോസഫും, കിടങ്ങൂരിൽ നിമ്മി ടിങ്കിൾ രാജും ഉഴവൂരിൽ ഷിബി മത്തായിയും വിജയിച്ചു.
പാലാ നിയോജക മണ്ഡല മേഖലയിൽ വരുന്ന ഭരണങ്ങാനം, കിടങ്ങൂർ, ഉഴവൂർ ഡിവിഷനുകൾ കേരള കോൺ (എം) നിലനിർത്തി.
എലിക്കുളം, മീനച്ചിൽ, ഭരണങ്ങാനം, കരൂർ, കടനാട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഭരണങ്ങാനം ഡിവിഷൻ കേരള കോൺഗ്രസ് (എം) ലെ പെണ്ണമ്മ ജോസഫ് വിജയിച്ചു.
കരൂർ പഞ്ചായത്തിലെ വളളിച്ചിറ ബ്ലോക്ക് ഡി വിഷൻ, മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിടങ്ങൂർ ഡിവിഷനിൽ നിന്നും നിമ്മി ടിങ്കിൾ രാജും രാമപുരം പഞ്ചായത്ത് ഉൾപ്പെടുന്ന ഉഴവൂർ ഡിവിഷനിൽ നിന്നും ഷിബി മത്തായിയും വിജയിച്ചതും ഈ ഡിവിഷനുകൾ നിലനിർത്താനായതും കേരളാ കോൺഗ്രസ് (എം) ന് ആശ്വാസമായി.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇
.jpg)



0 Comments