കൊച്ചിയിൽ അടിയന്തിര ലാൻ്റിംഗ് : വിമാനത്തിൻ്റെ ടയറുകൾ പൊട്ടി... യാത്രക്കാർ സുരക്ഷിതർ


കൊച്ചിയിൽ അടിയന്തിര ലാൻ്റിംഗ് : വിമാനത്തിൻ്റെ ടയറുകൾ പൊട്ടി. യാത്രക്കാർ സുരക്ഷിതർ

കൊച്ചി നെടുമ്പാശ്ശേരിയിൽ  വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി.

ജിദ്ദയിൽ നിന്നും കരിപ്പൂരിലിറങ്ങേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് അടിയന്തിര ലാൻ്റിംഗ് നടത്തിയത്.

ലാൻ്റിംഗിൽ വിമാനത്തിൻ്റെ ടയറുകൾ പൊട്ടി എങ്കിലും
160 യാത്രക്കാരും സുരക്ഷിതരാണ്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments