പ്രശസ്ത പഞ്ചവാദ്യ കലാകാരനും സോപാന സംഗീതജ്ഞനുമായ ഇടനാട് 'സോപാന'ത്തിൽ സുരേഷ് (തൃക്കാരിയൂർ സുരേഷ് ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
സംസ്കാരം പിന്നീട്.
സീമയാണ് ഭാര്യ . പ്രമുഖ സോപാന സംഗീതജ്ഞൻ ബിലഹരി , ഡോ. സാരംഗി എന്നിവരാണ് മക്കൾ
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇





0 Comments