തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായ കുടിക്കാനെത്തിയ മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു


തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായ കുടിക്കാനെത്തിയ മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
  

തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.  അപകടത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. 


ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 

ചായ കുടിക്കാനായി എത്തിയ സ്ത്രീകള്‍ക്കാണ് പൊള്ളലേറ്റിരിക്കുന്നത്.പൊള്ളലേറ്റ ഇവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്. 


ഇന്നു രാവിലെയാണ് അപകടം നടന്നത്. അതേസമയം പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ചാണോ അപകടം ഉണ്ടായതെന്നും സംശയമുണ്ട്.













പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments