ഏറ്റുമാനൂർ നഗരസഭാ ചെയർമാനായി ടോമി കുരുവിള പുളിമാൻതുണ്ടം അധികാരമേൽക്കാൻ സാധ്യത.

 


ഏറ്റുമാനൂർ നഗരസഭാ ചെ യർമാനായി കോൺഗ്രസ്നേതാവ്ടോമി കുരുവി ള പുളിമാൻതുണ്ടം അധികാരമേൽക്കാൻ സാധ്യത. മുന്നണിയിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പറയുന്നുണ്ടെങ്കി ലും കോൺഗ്രസ്മണ്ഡലം മുൻ പ്രസിഡൻ്റും മുൻ കൗ ൺസിലറും സീനിയർ നേതാവുകൂടിയായ ടോമിയുടെ പേരാണ്ഏവരും പറയുന്നത്. നഗരസഭയുടെ 26-ാം വാർഡായ കാരിത്താസിൽ നിന്ന്കേരളാ കോൺഗ്രസ്എംസ്ഥാനാർഥി അഡ്വ. സിബി വെട്ടൂ രിനെ പരാജയപ്പെടുത്തിയാണ്ഇക്കുറി ടോമി വി ജയം കണ്ടത്.


 ടോമിക്ക് 292ഉം സിബി യ്ക്ക് 104ഉം വോട്ടു കൾ ലഭിച്ചു. 36 വാർഡുകൾ ഉള്ളതിൽ 21 സീറ്റുകളും പി ടിച്ചെടുത്താണ്യുഡിഎഫ്ഇത്തവണ വെന്നികൊടി പാറിച്ചത്. ടോമിക്കു പി ന്നാലെ യുഡിഎഫ്സഖ്യ കക്ഷി യായ കേരളാ കോൺഗ്രസ്ജോസഫിലെ സിബി ചി റയിൽ കൂടി ചെ യർപേഴ്സൺഴ്സ സ്ഥാനം പങ്കി ടുവാനാണ്സാധ്യത തെളിയുന്നത്. അങ്ങിനെയെങ്കി ൽ രണ്ട്ടേമുകളിലായി കേരളാ കോൺഗ്രസ്ജോസഫ്പ്രതിനിധിയും തുടർന്ന്കോൺഗ്രസും വൈസ്ചെ യർപേഴ്സൺഴ്സ സ്ഥാനം പങ്കി ടും. 


എൽഡിഎഫിന്ആറും എൻഡിഎയ്ക്ക്ഏഴും സീറ്റുകളാണ്ഉള്ളത്. രണ്ട്സീറ്റുകളിൽ സ്വതന്ത്രർ ജയിച്ചു. ഇവർ 15 പേരും പ്രതിപക്ഷമായി തുടരുമെങ്കി ലും ഭരണ സമിതിയുടെ ഭാഗമാകും. തദ്ദേശസ്ഥാപനങ്ങളിൽ പ്രതിപക്ഷനേതാവ്എന്നൊരു തസ്തി കയില്ല എന്നതാണ്ഒരു വസ്തു ത. വി വി ധസ്ഥിരം സമിതി അംഗങ്ങളായി 36 അംഗങ്ങളും ഭരണചക്രം തിരിക്കുന്നതിൽ പങ്കാളികളായി മാറും. അതേസമയം ഓരോ കക്ഷി കൾക്കും അവരുടെ പാർലമെൻ്ററി പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കാം.


പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments