സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ പി കെ ഹരികുമാറിൻ്റെ അമ്മ കാർത്യായനിയമ്മ അന്തരിച്ചു


സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ പി കെ ഹരികുമാറിൻ്റെ അമ്മ കാർത്യായനിയമ്മ അന്തരിച്ചു

വൈക്കം കരിപ്പാടം കളത്തൂർ  പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കാർത്യായനിയമ്മ (92) അന്തരിച്ചു.
സംസ്ക്കാരം നാളെ  (തിങ്കൾ)   11 നു കരിപ്പാടത്തു കുടുംബവീട്ടിൽ .

മക്കൾ : അഡ്വ. പി. കെ ഹരികുമാർ (സിപിഐ (എം) കോട്ടയം ജില്ലാ സെക്രട്ടറിയേറ്റംഗം, പ്രസിഡന്റ് സാഹിത്യ പ്രവർത്തക സഹകരണ സംഘം), 
പി കെ ശശികല, കെ കെ ശശികുമാർ, കെ കെ സുജാത, പി കെ ബാബു 

മരുമക്കൾ: ആശ മാധവൻ, പ്രഭാകരൻ പിള്ള, വിജയലക്ഷമി, വേണുഗോപാൽ, ശ്രീദേവി











പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments