പയപ്പാർ ഗ്രാമ സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ ളാലം ബ്ലോക്കിൽ കരൂർ ഡിവിഷനിൽ ജയിച്ചുവന്ന ഷൈലജ രവീന്ദ്രനെയും കരൂർ പഞ്ചായത്തിൽ ഏഴാം വാർഡിൽ ജയിച്ചു വന്ന ലിന്റൻ ജോസഫിനെയും അനുമോദിച്ചു.

പയപ്പാർ ഗ്രാമ സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ ളാലം ബ്ലോക്കിൽ കരൂർ ഡിവിഷനിൽ ജയിച്ചുവന്ന ഷൈലജ രവീന്ദ്രനെയും കരൂർ പഞ്ചായത്തിൽ ഏഴാം വാർഡിൽ ജയിച്ചു വന്ന ലിന്റൻ ജോസഫിനെയും അനുമോദിച്ചു.

പയപ്പാർ  ഗ്രാമ സൗഹൃദ സമിതിയുടെ രക്ഷാധികാരി ബിനോയ് തോമസ്, ഗ്രാമസമിതിയുടെ കൺവീനർ  മനോജ് ആപ്പിളും  ചേർന്ന് ഇരുവരേയും  പൊന്നാട അണിയിച്ചാദരിച്ചു.

ആശ മനോജ്, എബിസൺ സി ജെ,
 ഷാജി ജോസഫ്, ജോജോ, സിജോ മാത്യു, ജോബി സേവിയർ, ജിഷ്ണു 
എന്നിവർ  ആശംസകൾ നേർന്നു. സ്വീകരണത്തിന് ശൈലജ രവീന്ദ്രനും ലിൻ്റൺ ജോസഫും നന്ദി പറഞ്ഞു.

പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments