പാലാ രൂപത കോർപറേറ്റ് അധ്യാപക അനധ്യാപക മഹാ സംഗമം ശനിയാഴ്ച ........ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ...... വീഡിയോ ഈ വാർത്തയോടൊപ്പം


പാലാ രൂപത കോർപറേറ്റ് അധ്യാപക അനധ്യാപക മഹാ സംഗമം ശനിയാഴ്ച ........ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ...... വീഡിയോ ഈ വാർത്തയോടൊപ്പം

സ്വന്തം ലേഖകൻ

പാലാ രൂപത കോർപ്പറേറ്റ്  എഡ്യൂക്കേഷണൽഏജൻസിയുടെ വിവിധ സ്കൂളുകളിലെ അധ്യാപക അധ്യാപകർക്കായി നടത്തുന്ന മഹാസംഗമം 20 ശനിയാഴ്ച കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ആരംഭിക്കും. വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ടി.പി ശശികുമാർ മുഖ്യ പ്രഭാഷണം നടത്തും. കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി ഫാ.ജോർജ് പറമ്പിൽത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻറ് ജോബി കുളത്തറ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ വച്ച് സ്കൂളുകൾക്കും അധ്യാപകർക്കും അനധ്യാപകർക്കും ഉള്ള വിവിധ അവാർഡുകൾ നൽകും. 

വീഡിയോ ഇവിടെ കാണാം 👇👇👇


ഗോൾഡൻ സ്കൂൾ അവാർഡ് -

പ്രൈമറി വിഭാഗം: സെന്റ് ജോർജ് യു.പി.എസ് മൂലമറ്റം.

ഹൈസ്കൂൾ വിഭാഗം: ലിറ്റിൽ ഫ്ലവർ എച്ച്.എസ് ചെമ്മലമറ്റം.

ഹയർസെക്കൻഡറി വിഭാഗം: സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ.

 ഗോൾഡൻ ലീഡർ അവാർഡ്

പ്രൈമറി വിഭാഗം: സിസ്റ്റർ ജിൻസി മാത്യു (ഹെഡ്മിസ്ട്രസ്), സെന്റ് മേരീസ് എൽ.പി.ജി.എസ് കുറവിലങ്ങാട്.

ഹൈസ്കൂൾ വിഭാഗം: ബിജോയ് ജോസഫ് (ഹെഡ്മാസ്റ്റർ) സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.

ഹയർസെക്കൻഡറി വിഭാഗം:  റെജിമോൻ കെ മാത്യു (പ്രിൻസിപ്പൽ), സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ

ഗോൾഡൻ ടീച്ചർ അവാർഡ് -

എൽ.പി വിഭാഗം: സ്വപ്ന കുര്യൻ, സെന്റ് ആന്റണീസ് യു.പി.എസ് ഇടമറുക്.

യു.പി വിഭാഗം: ഡോ.റോബിൻ മാത്യു, സെന്റ് ആഗ്നസ് എച്ച്.എസ് മുട്ടുചിറ.

ഹൈസ്കൂൾ വിഭാഗം: 1. മനോജ് സെബാസ്റ്റ്യൻ, സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പ്ലാശനാൽ.

2. സിബി ജോസഫ്, സെന്റ് മേരീസ് എച്ച്.എസ്.എസ് ഭരണങ്ങാനം.

ഹയർ സെക്കൻഡറി വിഭാഗം: ഷിനു ആനത്താരയ്ക്കൽ, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് രാമപുരം.


ഗോൾഡൻ എയ്ഡ് അവാർഡ് - 
ജോമോൾ വി.വി, ക്ലർക്ക്, സെന്റ് ജോസഫ്സ് ടി.ടി.ഐ മുത്തോലി.

ഭാഷാ ശാക്തീകരണ അവാർഡ് (പ്രൈമറി വിഭാഗത്തിന് മാത്രം)

ഒന്നാം സ്ഥാനം : സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.എസ് ഭരണങ്ങാനം.

രണ്ടാം സ്ഥാനം: സേക്രഡ് ഹാർട്ട് എൽ.പി.എസ് രാമപുരം.

ഫ്യൂച്ചർ റെഡി കാമ്പസ് അവാർഡ് (ഹയർസെക്കൻഡറി വിഭാഗത്തിന് മാത്രം) : സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ.

 ഫ്യൂച്ചർ റെഡി കാമ്പസ് ആനിമേറ്റർ : ഡോ.നിജോയ് പി ജോസ്, സെന്റ് തോമസ്
എച്ച്.എസ്.എസ് പാലാ.

അഡാർട്ട് അവാർഡ്(മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക്)

എൽ.പി വിഭാഗം: ഒന്നാം സ്ഥാനം -സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.എസ്, ഭരണങ്ങാനം.

രണ്ടാം സ്ഥാനം: സെന്റ് ജോർജ് എൽ.പി.എസ് കടുത്തുരുത്തി.

യു.പി വിഭാഗം: ഒന്നാം സ്ഥാനം- സെന്റ് ജോസഫ്സ് യു.പി.എസ് വെള്ളിലാപ്പിള്ളി.

രണ്ടാം സ്ഥാനം: സെന്റ് ജോസഫ്സ് യു.പി.എസ് മലയിഞ്ചിപ്പാറ.

ഹൈസ്കൂൾ വിഭാഗം - ഒന്നാം സ്ഥാനം : സെന്റ് മരിയ ഗൊരെത്തീസ് എച്ച്.എസ് ചേന്നാട്.


രണ്ടാം സ്ഥാനം: സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് പാലാ

ഹയർ സെക്കൻഡറി വിഭാഗം -
ഒന്നാം സ്ഥാനം : ഹോളി ക്രോസ് എച്ച്.എസ്.എസ്, ചേർപ്പുങ്കൽ ‘

രണ്ടാം സ്ഥാനം: സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പ്ലാശനാൽ.

മികച്ച ലഹരി വിരുദ്ധ അനിമേറ്റർക്കുള്ള അവാർഡ് -
എൽ.പി വിഭാഗം: അലൻ തോമസ്, സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.എസ് ഭരണങ്ങാനം.

യു.പി വിഭാഗം: സുജിത് തോമസ്, സെന്റ് ജോസഫ്സ് യു.പി.എസ് വെള്ളിലാപ്പിള്ളി.

ഹൈസ്കൂൾ വിഭാഗം: സെലിൻ കെ.ഒ, സെന്റ് മരിയ ഗൊരെത്തീസ് എച്ച്.എസ് ചേന്നാട്.

ഹയർസെക്കൻഡറി വിഭാഗം: ആഷ്ലി  ടെസ് ജോൺ, ഹോളിക്രോസ് എച്ച്.എസ്.എസ്, ചേർപ്പുങ്കൽ

കുട്ടികളും കൃഷിയിലേക്ക് മികച്ച സ്കൂളുകൾ -

എൽ.പി വിഭാഗം ഒന്നാം സ്ഥാനം: എസ്.എച്ച്.എൽ.പി.എസ്, രാമപുരം.

രണ്ടാം സ്ഥാനം: സെന്റ് ആന്റണീസ് എൽ.പി.എസ്, മറ്റക്കര.

യു.പി വിഭാഗം -
ഒന്നാം സ്ഥാനം: സെന്റ് ജോർജ് യു.പി.എസ്, മൂലമറ്റം.

രണ്ടാം സ്ഥാനം: സെന്റ് തോമസ് ടി.ടി.ഐ, പാലാ.

ഹൈസ്കൂൾ വിഭാഗം -
ഒന്നാം സ്ഥാനം: സെന്റ് ജോൺസ് എച്ച്.എസ്, കുറുമണ്ണ്

രണ്ടാം സ്ഥാനം: സെന്റ് തോമസ് എച്ച്.എസ്, മരങ്ങാട്ടുപിള്ളി.

ഹയർസെക്കൻഡറി വിഭാഗം -
ഒന്നാം: സെന്റ് തോമസ് എച്ച്.എസ്.എസ്, പാലാ.

രണ്ടാം സ്ഥാനം: സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, പ്ലാശനാൽ.


കുട്ടികളും കൃഷിയിലേക്ക് മികച്ച കോർഡിനേറ്റർ

എൽ.പി വിഭാഗം: സജിമോൻ ജോസഫ്,  സെന്റ് ആന്റണീസ് എൽ.പി.എസ്, മറ്റക്കര. 

യുപി വിഭാഗം: സിസ്റ്റർ ജിജി ജോർജ്, സെന്റ് ജോർജ് യു.പി.എസ്, മൂലമറ്റം. 

ഹൈസ്കൂൾ വിഭാഗം: ബിനു എബ്രഹാം, സെന്റ് ജോൺസ് എച്ച്.എസ്, കുറുമണ്ണ്. 

സെക്കൻഡറി വിഭാഗം: ജസ്റ്റിൻ തോമസ്, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, പ്ലാശനാൽ.

വാർത്താ സമ്മേളനത്തിൽ ഈ വർഷത്തെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി ഫാ.ജോർജ് പറമ്പിൽത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻറ് ജോബി കുളത്തറ, മീഡിയ സെൽ കൺവീനർ ജോബെറ്റ് തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments