പാലാ ജനറൽ ഹോസ്പിറ്റൽ പുത്തൻപള്ളിക്കുന്ന് ബൈപ്പാസ് റോഡ് നവീകരണത്തിന് ഒന്നാം ഘട്ടത്തിൽ അനുവദിച്ച 2 കോടി രൂപയുടെ ബിഎംബിസി നിലവാരത്തിൽ ഉള്ള നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് മാണിസി കാപ്പൻ എംഎൽഎ നിർവഹിക്കും മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കണ്ടം അധ്യക്ഷത വഹിക്കും.





0 Comments