മുത്തോലി പുരയിടത്തിൽ സണ്ണി ജോസഫ്( 62)നിര്യാതനായി.
സംസ്കാരം നാളെ( 28 -1 -2026) ബുധനാഴ്ച രാവിലെ 10.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മുത്തോലി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
ഭൗതികശരീരം ഇന്ന് (ചൊവ്വാഴ്ച )വൈകിട്ട് 5.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
ഭാര്യ ലാലി പാലാ താഴത്തെതയ്യിൽ കുടുംബാംഗം.
മക്കൾ: സഞ്ജു, തോമസ്,എലിസബത്ത്
മരുമക്കൾ : അരുൺ അലക്സ് ,വാളംകോട്ട്, തൊടുപുഴ. ജോസ്മി സഞ്ജു, പതിപ്പള്ളിൽ,കൂവപ്പള്ളി. ജെസ തോമസ്, ഫിലിപ്പൈൻസ്




0 Comments