കടനാട് ആരാധനാ മഠാംഗമായ സിസ്റ്റർ എൽഫീജ് മുഴുവഞ്ചേരി (84) നിര്യാതയായി. സംസ്കാരം നാളെ (19-01-2026, തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 1.30- ന് കടനാട് മഠം ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം കടനാട് പള്ളിയിൽ.

കടനാട് ആരാധനാ മഠാംഗമായ സിസ്റ്റർ എൽഫീജ് മുഴുവഞ്ചേരി (84) നിര്യാതയായി. സംസ്കാരം നാളെ  (19-01-2026, തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 1.30- ന് കടനാട് മഠം ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം കടനാട് പള്ളിയിൽ. 

പരേത പൂഞ്ഞാർ ഇടവക മഴുവഞ്ചേരി കുടുംബാംഗമാണ്. കാഞ്ഞിരമറ്റം, കടനാട്, കുന്നോന്നി, മുളക്കുളം, കാക്കൂർ കാഞ്ഞിരത്താനം, അരുവിത്തുറ, മുത്തോലപുരം, മരങ്ങാട്ടുപള്ളി, മുട്ടുചിറ നസ്രത്ത് ഹിൽ, പുതുവേലി, കുറുമണ്ണ്, വടകര, കാക്കൊമ്പ്, യു.ജി.സി ഹോസ്റ്റൽ,  ജയറാണി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സഹോദരങ്ങൾ: ചിന്നമ്മ തോമസ് (മനിയാനിക്കൽ, കുന്നോന്നി), പരേതരായ പാപ്പച്ചൻ (അമ്പാറ), വക്കച്ചൻ (പൂഞ്ഞാർ), സിസ്റ്റർ ജോസ് റോസിലിറ്റ് എഫ്സിസി (മണിയംകുന്ന്), ഫാ. ജോസ് മുഴുവഞ്ചേരി (മാനന്തവാടി, ചുങ്കക്കുന്ന് ഫൊറോനാപള്ളി).

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments