കുളമാവ് ഐഎച്ച് ഇപി ഗവ. ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്




ഇടുക്കി കുളമാവ് ഐഎച്ച് ഇപി ഗവ. ഹൈസ്‌കൂളില്‍ എച്ച്എസ്ടി (സോഷ്യല്‍ സയന്‍സ്) വിഷയത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക അദ്ധ്യാപനെ നിയമിക്കുന്നു യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 16 – 1 – 26 വെള്ളിയാഴ്ച 9.30 ന്് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണമെന്നറിയിക്കുന്നു. വിശദവിവരങ്ങള്‍ക്ക് 8289828066 .











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments