ഡിജോ കാപ്പനെ മാർസ്ലീവ ഹോസ്പിറ്റലിൽ എത്തിച്ചു




ഡിജോ കാപ്പനെ മാർസ്ലീവ ഹോസ്പിറ്റലിൽ എത്തിച്ചു

2025 ഒക്ടോബർ 16 ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്ന ഡിജോ കാപ്പനെ പാല മാർ സ്ലീവായിലേക്ക് മാറ്റി.

കാപ്പൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാവാത്തതിനെ തുടർന്നാണ് ചികിൽസക്കായി ഇന്ന് പുലർച്ചെ പാലാ മാർസ്ലീവ മെഡിസിറ്റിയിലേക്ക് കൊണ്ട് വന്നത്. ഇൻഫക്ഷൻ മാറാത്തതിനാൽ സന്ദർശനം ഡോക്ടർമാർ കർശനമായി വിലക്കിയിട്ടുണ്ട്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments