ഭരണങ്ങാനം പഞ്ചായത്തിൻ്റേയും ബാങ്കിൻ്റെയും മുൻ പ്രസിഡൻ്റ് ആയിരുന്ന ഇടപ്പാടി കളപ്പുരയിൽ കെ.എം. മാത്തൻ (മാത്തൻ സർ - 95) നിര്യാതനായി. ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട അദ്ധ്യാപകനായിരുന്നു.
സംസ്കാരം ശനിയാഴ്ച 11-ന് ഇടപ്പാടി സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും.






0 Comments