ഓട്ടോ തൊഴിലാളികൾക്ക് കേരള കോൺഗ്രസ് എം മെമ്പർഷിപ്പ് നൽകി.


ഓട്ടോ തൊഴിലാളികൾക്ക് കേരള കോൺഗ്രസ് എം മെമ്പർഷിപ്പ് നൽകി. 

 പാലാ ടൗണിലെ നൂറിൽ പരം ഓട്ടോ തൊഴിലാളികൾക്ക് കേരള കോൺഗ്രസ് മെമ്പർഷിപ്പ് കെടിയുസി (എം) സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ പാലായിൽ വിതരണം ചെയ്തു. യോഗത്തിൽ യൂണിയൻ കൺവീനർ കെ വി അനൂപ് അധ്യക്ഷത വഹിച്ചു.


 യോഗത്തിൽ കണ്ണൻ പാലാ, കെ യു കുര്യാക്കോസ്, തോമസ് ആൻറണി, ടിനു തകിടിയേൽ, ഇ കെ ബിനു , തോമസ് ചാക്കോ,  വി വി ഐസക്, സോണി കുരുവിള, രാജേഷ് വട്ടക്കുന്നേൽ, സി. സാജൻ, ധനേഷ് വിജയൻ , ഏ. ടി ബിനോയ്, ഏ.ടി. ബെന്നി, രാജു ഇലവുങ്കൽ , സന്തോഷ് വട്ടക്കുന്നേൽ, അനീഷ്, കെ. മനു, തോമസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments